Surprise Me!

Gold prices fell sharply in Kerala today | Oneindia Malayalam

2020-10-07 144 Dailymotion

Gold prices fell sharply in Kerala today<br />സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയായി ഉയര്‍ന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില വീണ്ടും കുത്തനെ ഇടിഞ്ഞു.<br /><br /><br />

Buy Now on CodeCanyon